Obituary
അ​ബ്ദു​ള്ള

മ​ക്കി​യാ​ട്: കോ​റോം ഗ​വ.​ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി എ​ണ്ണ​കു​ടി​യ​ന്‍ അ​ബ്ദു​ള്ള(73) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​സ്യ. മ​ക്ക​ള്‍: താ​ജു​ന്നി​സ, ജ​സ്‌​ല, അ​ഷ്മി, ജാ​ബി​ര്‍ (സി​പി​ഒ, തൊ​ണ്ട​ര്‍​നാ​ട് സ്റ്റേ​ഷ​ന്‍). മ​രു​മ​ക്ക​ള്‍: ഷെ​മീ​ര്‍ മാ​ന​ന്ത​വാ​ടി, ജ​മാ​ല്‍ ആ​റു​വാ​ള്‍, നൗ​ഫ​ല്‍ ബ​ത്തേ​രി (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ബി​യ്യാ​ത്തു, മ​മ്മൂ​ട്ടി ഹാ​ജി, ഉ​സ്മാ​ന്‍ മു​സ്‌​ല്യാ​ര്‍, അ​ന്ത്രു, മ​റി​യം, മൈ​മൂ​ന.