
സാവിത്രി
കൊല്ലം: മുളങ്കാടകം തോപ്പില്‍ വീട്ടില്‍ സാവിത്രി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് മുളങ്കാടകം ശ്മശാനത്തില്‍. ഭര്‍ത്താവ് : പരേതനായ ടി.കെ. തങ്കപ്പന് ആചാരി. മക്കള്‍: ടി. വേണുഗോപാല്‍, ടി. ബിജുലാല്‍. മരുമക്കള്‍: രമ്യ രാജന്,എല്‍.എസ്.മേഘ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions