Obituary
വ​ത്സ ആ​ലി​സ് പ​ണി​ക്ക​ര്‍

കു​ള​ത്തു​പ്പു​ഴ: വ​ലി​യേ​ല ക​രി​ങ്ങോ​ട്ട് ബ്രി​ട്ടാ​നി​യ​യി​ല്‍ വ​ത്സാ​ആ​ലീ​സ് പ​ണി​ക്ക​ര്‍( 77) അ​ന്ത​രി​ച്ചു. കു​ണ്ട​റ നെ​ടു​മ്പാ​യി​ക്കു​ളം ചാ​മ​വി​ള ബം​ഗ്ലാ​വ് കു​ടും​ബാ​ഗ​മാ​ണ്. സം​സ്‌​ക്കാ​രം പി​ന്നീ​ട് ച​ന്ദ​ന​ക്കാ​വ് ശാ​ലേം മാ​ര്‍​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭ​ര്‍​ത്താ​വ്: കെ.​വി.​വ​ര്‍​ഗീ​സ്. മ​ക​ന്‍: സ​ഞ്ചു കെ.​വ​ര്‍​ഗീ​സ് .