Obituary
ക്രി​സ്റ്റ​ഫ​ർ ഫ്രാ​ൻ​സി​സ്

ശ​ക്തി​കു​ള​ങ്ങ​ര : മ​ദാ​മ്മ​തോ​പ്പി​ൽ 8എ ​പാ​ല​സ് അ​വ​ന്യൂ ഓ​ല​യി​ൽ ക്രി​സ്റ്റ​ഫ​ർ ഫ്രാ​ൻ​സി​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ശ​ക്തി​കു​ള​ങ്ങ​ര സെ​യി​ന്‍റ് ജോ​ൺ ഡീ ​ബ്രി​ട്ടോ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ജെ​നി ക്രി​സ്റ്റ​ഫ​ർ. മ​ക​ൻ: പ​രേ​ത​നാ​യ കി​ര​ൺ ക്രി​സ്റ്റ​ഫ​ർ. മൃ​ത​ദേ​ഹം ഇ​ന്ന് പ​തി​നൊ​ന്നി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.