
ലളിതമ്മ
കല്ലമ്പലം: നാവായിക്കുളം പേരിക്കോട്ടുകോണം അശ്വതിയിൽ ചരുവിള പുത്തൻ വീട്ടിൽ ലളിതമ്മ (95) അന്തരിച്ചു. സംസ്ക്കാരം ഇന്ന്11ന് വീട്ട് വളപ്പിൽ. ഭർത്താവ്: പി.കൃഷ്ണൻ നായർ. മക്കൾ: ശശിധരൻ പിള്ള, മുരളീധരൻ നായർ, തുളസിധരൻ, വിജയ കുമാർ, അനിൽ കുമാർ. മരുമക്കൾ: ലതിക, ലതാ കുമാരി, അനിത കുമാരി, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions