Obituary
ദേ​വ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​റാ​ലും​മൂ​ട് ദേ​വ​ഗി​രി​യി​ൽ റി​ട്ട.​സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ എ​സ്. ദേ​വ​രാ​ജ​ൻ( 72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ.​ഭാ​ര്യ: ജ​യ​കു​മാ​രി( റി​ട്ട. പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ). മ​ക്ക​ൾ: ജ​യ​ദേ​വ്(​യു​കെ), ദേ​വി​ക( സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്). മ​രു​മ​ക്ക​ൾ: ആ​തി​ര (യു​കെ), സ​ന്ദീ​പ്(​എ​സ്എ​ൻ പോ​ളി​ടെ​ക്നി​ക്, കൊ​ട്ടി​യം).