Obituary
രാ​ജേ​ശ്വ​രി

കോ​ട്ടൂ​ർ: ച​ന്ത ജം​ഗ്ഷ​നി​ൽ ശ്രീ​ജി​ത്ത് ഭ​വ​നി​ൽ രാ​ജേ​ശ്വ​രി (58) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ശ്രീ​കു​മാ​ർ. മ​ക്ക​ൾ: ശ്രീ​ജി​ത്ത് ,മ​ഞ്ജു. മ​രു​മ​ക്ക​ൾ: സ​ജി​കു​മാ​ർ, ശ്രീ​ക്കു​ട്ടി.