
പ്രഫ. പി.പി.വർഗീസ്
തിരുവനന്തപുരം: പട്ടം കുളങ്ങര ലെയ്നിൽ മുണ്ടക്കയം പുത്തൻപീടികയിൽ റിട്ട. പ്രഫസർ പി.പി.വർഗീസ് (71) അന്തരിച്ചു. സംസ്കാരം പിന്നീട്. നാലാഞ്ചിറ മാർ ഈവാനിയോസ് കോളജിൽ മാത്സ് വിഭാഗം മേധാവിയായിരുന്നു. പട്ടം സെന്റ് മേരീസ് ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിന്റെ ട്രസ്റ്റിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷീബാ വർഗീസ് (റിട്ട. റീജണൽ മാനേജർ, എസ് ബി ഐ). മക്കൾ: ഡോ. ആദർശ് വർഗീസ്, അതുൽ വർഗീസ് (എൻജിനിയർ, കാനഡ). മരുമകൾ: ലില്ലിയ സാറാ ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions