Obituary
ത​ങ്ക​മ്മ

ക​ല്യാ​ശേ​രി : സെ​ൻ​ട്ര​ൽ ക​രി​ക്കാ​ട്ട് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മൂ​ർ​ക്കോ​ത്ത് വ​ള​പ്പി​ൽ ത​ങ്ക​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ധ​ർ​മ​ശാ​ല ശാ​ന്തി​തീ​ര​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​വി. നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: സു​ജി​ത്ത്, സു​നി​ത, സു​ഷി​ത. മ​രു​മ​ക്ക​ൾ: സു​ധാ​ക​ര​ൻ, മോ​ഹ​ന​ൻ, ബ്യു​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​മ​തി, മ​ല്ലി​ക, പ​രേ​ത​രാ​യ പ​ത്മ​നാ​ഭ​ൻ, ലീ​ല, സാ​വി​ത്രി.