Obituary
കു​ഞ്ഞി​പ്പെ​ണ്ണ് അ​മ്മ

അ​ട്ടേ​ങ്ങാ​നം: വെ​ള്ള​മു​ണ്ട​യി​ലെ കു​ഞ്ഞി​പ്പെ​ണ്ണ് അ​മ്മ (85) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ശ​ശി​ധ​ര​ന്‍, ഭാ​സ്‌​ക​ര​ന്‍, ബാ​ബു, ര​വി, പ​രേ​ത​നാ​യ ബാ​ല​ന്‍. മ​രു​മ​ക്ക​ള്‍: ദ​ക്ഷാ​യ​ണി, സു​ജാ​ത, റീ​ന, വ​ന​ജ, രാ​ധി​ക.