Obituary
തോ​മ​സ്

മ​ണ​ക്ക​ട​വ്: ശ്രീ​പു​ര​ത്തെ പു​ളി​ക്ക​ത്ത​ടം തോ​മ​സ് (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​മ്മി​ണി പെ​രു​മ്പ​ട​വ് ക​പ്പൂ​ര് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, റാ​ണി, സോ​ണി​യ. മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, ജോ​സ്, സു​നി​ൽ.