
അന്നക്കുട്ടി
മണക്കടവ്: മാമ്പൊയിൽ ചുള്ളിപ്പള്ളയിലെ പുളിയൻകുന്നേൽ അന്നക്കുട്ടി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് മാമ്പൊയിൽ സേക്രട്ട് ഹാർട്ട് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ചാക്കോച്ചൻ, മേരി, ലീല, സെലി, ആൻസി, സണ്ണി, ടോമി, ബിജു, നോബിൾ, റീജ. മരുമക്കൾ: വത്സമ്മ, ജോസ്, ലാലി, മോളി, മിനി, ബാബു, പരേതരായ ധർമ്മയ്യൻ, കുഞ്ഞ്, തെയ്യാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions