
തോമസ്
പയ്യാവൂർ: വാതിൽമടയിലെ ചാമക്കാലായിൽ തോമസ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ക്ലാര പുളിയാംപള്ളിയിൽ കുടുംബാംഗം. മക്കൾ: സിറിയക്ക്, ബെന്നി, എൽസി, ജാൻസി. മരുമക്കൾ: മേഴ്സി കളപ്പുരയ്ക്കൽ, ജെസി കട്ടിയാങ്കൽ, ജോസ് നന്ദികാട്ട്, സുനിൽ ആക്കക്കുന്നേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions