Obituary
ജോ​സ​ഫ്

ഉ​ളി​ക്ക​ൽ: തേ​ർ​മ​ല വ​ട​ക്കേ​മു​റി​യി​ൽ ജോ​സ​ഫ് (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തേ​ർ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ. മ​ക്ക​ൾ: ആ​ഷ, അ​നി​ത, അ​ജി​ത. മ​രു​മ​ക്ക​ൾ: ഷാ​ജ​ൻ ക​ണ്ട​ത്തി​ൽ, സ​ന​ൽ ചെ​ങ്ങാ​ട്ട്താ​ഴം.