Obituary
ജോ​യി

ചി​റ്റാ​രി​ക്കാ​ൽ : വെ​ള്ള​ടു​ക്ക​ത്തെ കു​ത്തി​യ​തോ​ട്ടി​ൽ കെ.​സി.​ജോ​യി (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​നു തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ കാ​റ്റാം​ക​വ​ല പു​തി​യി​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്‌​സ​ൺ (ന​ഴ്‌​സിം​ഗ് ഓ​ഫി​സ​ർ, പി​ജി​ഐ ച​ണ്ഡി​ഗ​ഡ്), ജോ​യ്‌​സി (ഇ​രി​ട്ടി). മ​രു​മ​ക്ക​ൾ: റെ​നി (ന​ഴ്സിം​ഗ് ഓ​ഫി​സ​ർ, പി​ജി​ഐ ച​ണ്ഡി​ഗ​ഡ്), റോ​യി ത​റ​യി​ൽ (ബി​സി​ന​സ്, ഇ​രി​ട്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലീ​സ് (നാ​ട്ട​ക്ക​ൽ), ജോ​സ് (ബി​സി​ന​സ്, തി​രു​വ​ന്ത​പു​രം), റോ​സ​മ്മ (വെ​ള്ള​രി​ക്കു​ണ്ട്), ജ​യിം​സ്, ലി​ല്ലി​ക്കു​ട്ടി, വ​ൽ​സ​മ്മ (കോ​ഴി​ക്കോ​ട്).