Obituary
ജോ​സ്

ചി​റ്റാ​രി​ക്കാ​ൽ: ച​ട്ട​മ​ല​യി​ലെ ടി.​വി. ജോ​സ് ത​യ്യി​ൽ (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​നു തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ:​ആ​ൻ​സി പ​ടി​ഞ്ഞാ​റേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, ജോ​ർ​ജി​യ, ജി​യോ. മ​രു​മ​ക്ക​ൾ: നി​മ്മി പ​ന​യ്ക്ക​ൽ, ജോ​ൺ തെ​ങ്ങും​പ​ള്ളി​ൽ.