
അന്നമ്മ
പരപ്പ: ക്ലായിക്കോട്ടെ അന്നമ്മ ഈഴപ്പടത്തിൽ (92) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിനു പരപ്പ വിമലഗിരി പള്ളിയിൽ. പരേത കുറിച്ചിത്താനം ചെട്ടിക്കതോട്ടത്തിൽ കുടുംബാoഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: വത്സമ്മ (കൊട്ടോടി), സിസ്റ്റർ സെലിൻ ജോസ് എസ്എംഎസ് (സുപ്പീരിയർ, ഛത്തീസ്ഗഡ്), പ്രിൻസ് (ന്യൂ ബ്രൈറ്റ് ഗ്ലാസ്, പാണത്തൂർ), നാപ്പർ (ജോസഫ്) ക്ലായിക്കോട്, ജോൺസൺ (ഗോൾഡൻ ഗ്ലാസ് പരപ്പ), പരേതയായ റോസമ്മ. മരുമക്കൾ: ടെസി കൊച്ചിത്തറയിൽ (കാഞ്ഞിരടുക്കം), ജോയ്സി ഗംഗാരയിൽ (ഷൊർണൂർ), ബിനി പാറക്കാലായിൽ (കുന്നുകൈ), പരേതനായ മാത്യു കൂനനാനിക്കൽ (കൊട്ടോടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions