Obituary
ത്രേ​സ്യ

കൈ​പ്പ​റ​മ്പ് : കൈ​പ്പ​റ​മ്പ് പു​ത്തൂ​ർ വാ​ഴ​പ്പി​ള്ളി ത്രേ​സ്യ(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭർത്താവ്: ജോ​സ​ഫ്. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, ജോ​ബ്, മാ​ർ​ട്ടി​ൻ, പൗ​ളി. മ​രു​മ​ക്ക​ൾ: ജോ​ൺ​സി, ഷീ​ജ, ജൂ​സി, റോ​ബ​ർ​ട്ട്.