Obituary
യൂ​ജി​ൻ

അ​വി​ണി​ശേ​രി: മൊ​യ​ല​ൻ പ​രേ​ത​നാ​യ ജോ​ർ​ജിന്‍റെ മ​ക​ൻ യൂ​ജി​ൻ (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 നു ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ: പേ​ളി. ഭാ​ര്യ: നി​ഷ. മ​ക​ൻ : ജോ​ർ​ജ്.