Obituary
സെ​ലി​ൻ

തൈ​ക്കാ​ട്ടു​ശേ​രി: പൊ​റ​ത്തൂ​ർ മൊ​യ​ല​ൻ പ​രേ​ത​നാ​യ എം.​പി. ആ​ന്‍റണി​യു​ടെ ഭാ​ര്യ സെ​ലി​ൻ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് അഞ്ചിനു ​തൈ​ക്കാ​ട്ടു​ശേരി സെ​ന്‍റ് പോ​ൾ​സ് പള്ളിയി​ൽ. മ​ക്ക​ൾ: സു​നി​ൽ, ഷീ​ജു, സി​റി​ൽ, ലാ​ൽ, നെ​വി​ൽ, റോ​ജു, ലൈ​ജു. മ​രു​മ​ക്ക​ൾ: ല​ത, ജോ​ർ​ജ് പാ​ല​ത്തി​ങ്ക​ൽ, അ​ന്ന, ട്വി​ങ്കി​ൾ, അ​ഡ്വ. മാ​ത്യു ചി​രി​യ​ങ്ക​ണ്ട​ത്ത്, അ​ഡ്വ. ജോ​മി പാ​റ​യ്ക്ക​ൽ.