Obituary
ഫി​ലോ

അ​രി​മ്പൂ​ർ: ക​രു​വാ​ൻ​വ​ള​വ് ശാ​ന്തി റോ​ഡി​ൽ മോ​ഴി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഫ്രാ​ൻ​സീ​സ് ഭാ​ര്യ ഫി​ലോ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒന്പതിന് ​എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളിയി​ൽ. മ​ക്ക​ൾ: ഫെ​ർ​ണാ​ണ്ട​സ് (ബം ഗ​ളൂ​രു), ഫ്രെ​ഡി (തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: റി​യ, ക്ലെ​യ​ർ (തി​രു​വ​ന​ന്ത​പു​രം).