
അന്തോണി
ആറ്റത്ര : കുമ്പളങ്ങാട് കണ്ണനാക്കൽ പറിഞ്ചുണ്ണി മകൻ അന്തോണി (81) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് കുണ്ടന്നൂർ കർമല മാതാ പള്ളിയിൽ. ഭാര്യ: മേരി അക്കരപറ്റി കുടുംബാംഗം. മക്കൾ: സില്‍വി, ദേവസി. മരുമക്കൾ :പരേതനായ തോമസ്, സലോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions