
ലളിത
വിയ്യൂർ : ഇൻഡസ് അവന്യൂ അമ്പാടി തെക്കൂട്ട് ലളിത (കൃഷി വകുപ്പ് റിട്ടയഡ് ഉദ്യോഗസ്ഥ-71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: മോഹൻദാസ്. മകൾ: ദിവ്യ(അധ്യാപിക ചിന്മയ വിദ്യാലയ കോലഴി). മരുമകൻ: പ്രമോദ് കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions