
മത്തായി തോമസ്
കാവക്കാട്: ഇടപ്പഴത്തിൽ മത്തായി തോമസ്(94) അന്തരിച്ചു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2.30ന് കാവക്കാട് നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ: മേരി (കോടമുള്ളിൽ, പെരിങ്ങഴ). മക്കൾ: പരേതനായ സാനി, ഷേർളി, സജി, ഷില്ലി, ഷൈനി. മരുമക്കൾ: ജെസി ഇടത്തല പെരുമണ്ണൂർ, സണ്ണി കോപ്രത്ത് വാഴക്കാല, ഷെല്ലി കിഴക്കേൽ കാളിയാർ, സാബു മഞ്ചേരിൽ പാറപ്പുഴ, ജസ്റ്റിൻ അരയകുന്നേൽ തൊടുപുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions