
ലീല മാത്യു
പെരുമ്പാവൂർ: വളയഞ്ചിറങ്ങര കണിയാങ്കുടി പരേതനായ കെ.സി. മാത്യുവിന്റെ മകൾ ലീല മാത്യു (63) ഹൈദരാബാദിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഹൈദരാബാദിൽ. ഭർത്താവ്: ചെങ്ങന്നൂർ ആനിക്കാട് മാത്യൂസ്. മക്കൾ: അനിത, ആനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions