Obituary
മ​നു ജോ​ര്‍​ജ്

കോ​ത​മം​ഗ​ലം: രാ​മ​ല്ലൂ​ര്‍ എ​മ്പാ​ശേ​രി​യി​ല്‍ പ​രേ​ത​നാ​യ ജോ​ര്‍​ജി​ന്‍റെ മ​ക​ന്‍ മ​നു ജോ​ര്‍​ജ് (48) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​കോ​ത​മം​ഗ​ലം വി​ശു​ദ്ധ മ​ര്‍​ത്ത മ​റി​യം ക​ത്തീ​ഡ്ര​ല്‍ വ​ലി​യ പ​ള്ളി​യി​ല്‍. ഭാ​ര്യ: എ​ലി​സ​ബ​ത്ത് ജോ​ണ്‍ (ആ​ര​ക്കു​ന്നം വെ​ട്ടി​ക്കാ​ട്ടി​ല്‍ കു​ടും​ബാം​ഗം).