Obituary
മാ​ഗി ജെ​യിം​സ്

ആ​ല​ങ്ങാ​ട് : മം​ഗ​ല​ശേ​രി വീ​ട്ടി​ൽ മാ​ഗി ജെ​യിം​സ് (61)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജെ​യിം​സ്. മ​ക്ക​ൾ: മി​ഥു​ൻ, മി​ല. മ​രു​മ​ക്ക​ൾ: ജി​സ്മി, ബി​ജു.