Obituary
പൗലോ ഇമ്മാനുവേൽ

അ​ങ്ക​മാ​ലി : തു​റ​വൂ​ർ പു​ല്ലാ​നി പ​യ്യ​പ്പി​ള്ളി കൊ​ളു​വ​ൻ പൗ​ലോ ഇ​മ്മാ​നു​വേ​ൽ (92 ) അന്തരിച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വാ​ത​ക്കാ​ട് ഭാ​ര​ത​റാ​ണി പ​ള്ളി​യി​ൽ.​ ഭാ​ര്യ: പ​രേ​ത​യാ​യ വെ​റോ​നി​ക്ക (മാ​ണി​ക്ക​മം​ഗ​ലം മൈ​പ്പാ​ൻ കു​ടും​ബം). മ​ക്ക​ൾ: ജാ​ൻ​സി, റെ​ൻ​സി, ജെ​യ്‌​സ​ൻ, ലി​ൻ​സി. മ​രു​മ​ക്ക​ൾ: ബാ​ബു ചി​റ​പ്പു​റ​ത്ത് (മ​ഞ്ഞ​പ), വ​ർ​ഗീ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ (ക​ര​യാംപ​റ​മ്പ്), സി​ജി മ​ഞ്ഞ​ളി മ​റ്റ​ത്തി​ൽ (കൊ​ര​ട്ടി), ദാ​സ് കാ​ട്ടു​നി​ല​ത്ത് (എ​റ​ണാ​കു​ളം).