Obituary
ബീ​വി

മേ​പ്പാ​ടി: റി​പ്പ​ണ്‍ ആ​ന​ക്കു​ണ്ട് തൊ​ണ്ടി​യി​ല്‍ ബീ​വി(68)​അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: അ​ബ്ദു​ള്ള.