
നാരായണി
ഉള്ള്യേരി : കന്നൂര് നോർത്തിലെ കൊല്ലര്കണ്ടി നാരായണി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ.മക്കൾ: പത്മനാഭൻ (സിപിഎം ആനവാതിൽ നോർത്ത് ബ്രാഞ്ച്), കൃഷ്ണൻ, പത്മാവതി, വസന്ത. മരുമക്കൾ: പരേതനായ കുമാരൻ (കോതങ്കൽ), ചന്ദ്രൻ (നന്തി), കനക (അഞ്ചാംപീടിക), വിനോദിനി ( നടുവണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions