Obituary
ഏ​ലി​യാ​മ്മ

പു​തു​പ്പാ​ടി : തെ​ങ്ങും തോ​ട്ട​ത്തി​ൽ ഏ​ലി​യാ​മ്മ (മോ​നി-71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​പു​തു​പ്പാ​ടി ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​സ്റ്റ​ർ ടി.​എം. ജോ​ൺ ( കു​ഞ്ഞു​മോ​ൻ). മ​ക്ക​ൾ: പാ​സ്റ്റ​ർ ശ​മു​വേ​ൽ ടി. ​ജോ​ൺ (ഐ​പി​സി സ്വാ​ൻ​സി വെ​യി​ൽ​സ് യു​കെ, ച​ർ​ച്ച് സ​ഭാ ശു​ശ്രൂ​ഷ​ക​ൻ), ബ്ലെ​സി ജോ​ൺ. മ​രു​മ​ക്ക​ൾ: നി​മി​താ മാ​ത്യു (യു​കെ), രെ​ജു തോ​മ​സ്.