
ബേബി
ബാലുശേരി : കോട്ടനട കൊല്ലൻകണ്ടി-നാൻസ് വില്ലയിൽ ബേബി മോഹനം (90) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: അമൃതവല്ലി (റിട്ട. പ്രഫസർ സികെജിഎം കോളജ് പേരാമ്പ്ര), പരേതനായ സജീവ് കുമാർ (കെഎസ്ആർടിസി). മരുമക്കൾ: പരേതനായ നാരായണൻ (റിട്ട. പ്രഫസർ എംഇസ് കോളജ് മമ്പാട്), സലീന സുകുമാർ (റിട്ട. ഹെഡ് മിസ്ട്രസ്)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions