Obituary
ലി​ല്ലി തോ​മ​സ്

നി​ല​മ്പൂ​ർ: പൊ​ലി​സ് ക്യാ​മ്പ് റോ​ഡി​ൽ വ​ട​ക്കേ​മു​റി ലി​ല്ലി തോ​മ​സ് (63)അ​ന്ത​രി​ച്ചു.മൈ​ലാ​ടി വാ​ടാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ : വി​നോ​ദ് (എ​ൻ​ജി​നി​യ​ർ, ദു​ബാ​യ്), സു​നി​ത (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, മീ​ന​ങ്ങാ​ടി ശാ​ഖ). മ​രു​മ​ക്ക​ൾ: അ​ൻ​സി​യ വി​നോ​ദ് (ദു​ബാ​യ്), വി​പി​ൻ (ബി​സി​ന​സ്, മീ​ന​ങ്ങാ​ടി).