
വര്‍ഗീസ്
പാപ്ലശേരി: കവലമറ്റം വെട്ടിക്കാട്ടില്‍ വര്‍ഗീസ്(ജോളി-61)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് വാളവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പെണ്ണമ്മ. മക്കള്‍: ജോബി, സിസ്റ്റര്‍ സജ്ന. മരുമകള്‍: അനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions