
ആലീസ് ബെന്നി
ആലുവ: നസ്രത്ത് തൂങ്കുഴി വീട്ടിൽ ആലീസ് ബെന്നി (90, റിട്ട. പ്രധാനധ്യാപിക ആലുവ ഗവ. ജിഎച്ച്എസ്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലുവ സെന്റ് ഡോമിനിക് പള്ളിയിൽ. ഭർത്താവ്: പരേതനായ ബെന്നി. മക്കൾ: ഡാൽബി, ഡെയ്സി (മത്സ്യ ഫെഡ് ), ഡെന്നിസ്. മരുമക്കൾ: ബിന്ദു, ഡേവിസ് പൈനാടത്ത് (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), ഗ്ലോറി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions