
ചിന്നമ്മ
പെരുമ്പാവൂർ: പാത്തിക്കൽ ചിന്നമ്മ ഏബ്രാഹം (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് പെരുമ്പാവൂർ ബദേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രാഹം. മക്കൾ: എസി രാജു, പോൾ പാത്തിക്കൽ (പെരുമ്പാവൂർ നഗരസഭാ മുൻ ചെയർപേഴ്സൺ). മരുമക്കൾ: രാജു ജേക്കബ്, അഞ്ചു അന്ന പോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions