Obituary
സാ​ജു കെ. ​പോ​ൾ

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ്ലാ​മു​ടി കൊ​റ്റാ​ലി​ൽ സാ​ജു കെ. ​പോ​ൾ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​ള വെ​ട്ടി​ത്ത​റ കു​ഴി​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി​യ, സ​രു​ൺ. മ​രു​മ​ക്ക​ൾ: ഐ​സ​ക്ക് ജോ​ർ​ജ് (ബോ​ബി) വ​ട്ട​മ​റ്റ​ത്തി​ൽ പു​തു​വേ​ലി, ചി​ന്‍റു സ​രു​ൺ ഓ​ലി​ക്ക​ൽ പാ​ല​ക്കു​ഴ.