Obituary
പി.​എം. ജോ​ൺ

കോ​ത​മം​ഗ​ലം : കൊ​ള്ളി​ക്കാ​ട് പു​ത്ത​ൻ​പു​ര (കോ​ട്ട​പ്പു​റം) പി.​എം. ജോ​ൺ (കു​ഞ്ചു​ലു - 73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: മി​നി, അ​നി​ത, അ​ജി​ത. മ​രു​മ​ക്ക​ൾ: ജോ​യി, ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ.