
രോഹിണി
കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്നിക് ജീവനക്കാരിയായിരുന്ന കൊവ്വൽ മുത്തപ്പൻ മഠപ്പുരക്ക് സമീപത്തെ രോഹിണി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജൻ, കുമാരൻ. മരുമക്കൾ: രാഗിണി (ഓവർസിയർ, കാഞ്ഞങ്ങാട് നഗരസഭ), രജനി (ലാബ് അസി. നിത്യാനന്ദ പോളിടെക്നിക്)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions