Obituary
സു​ധീ​ർ മേ​ല​ത്ത്

കാ​സ​ർ​ഗോ​ഡ്: മു​ൻ അ​ഡീ​ഷ​ണ​ൽ ഗ​വ. പ്ലീ​ഡ​റും പ്രൊ​സി​ക്യൂ​ട്ട​റു​മാ​യി​രു​ന്ന അ​ഡ്വ. സു​ധീ​ർ മേ​ല​ത്ത് (56) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മേ​ല​ത്ത് വ​ട​ക്കേ​ക്ക​ര ത​റ​വാ​ട് ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി​രു​ന്നു. മാ​ല​ക്ക​ല്ല് പൂ​ക്കു​ന്ന​ത്തെ പ​രേ​ത​നാ​യ ക​രി​ച്ചേ​രി ഗോ​പാ​ല​ൻ നാ​യ​രു​ടെ​യും മേ​ല​ത്ത് ഭാ​ര​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ര​മ്യ (ക​ണ്ണൂ​ർ). മ​ക്ക​ൾ: നി​ഹാ​ൽ, അ​ങ്കി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ളി​ത (മാ​ല​ക്ക​ല്ല്), പ്രീ​തി (തി​രു​വ​ന​ന്ത​പു​രം).