Obituary
വ​സ​ന്ത​ൻ

ബ​ന്ത​ടു​ക്ക: യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ടു​പ്പ് ഈ​യ്യ​ന്ത​ല​ത്തെ ഐ.​എ​സ്. വ​സ​ന്ത​ൻ (38) അ​ന്ത​രി​ച്ചു. പ​ടു​പ്പ് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജി​ല്ല​യി​ൽ കെ​എ​സ്‌​യു​വി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും സ​മ​ര​മു​ഖ​ങ്ങ​ളി​ലെ മു​ൻ​നി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​നാ​യ സീ​താ​രാ​മ ഗൗ​ഡ​യു​ടെ​യും പൊ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ശാ​ന്തി, വീ​ണ, പ്ര​വീ​ൺ, മോ​ഹ​ന.