Obituary
ജോ​ൺ

ച​പ്പാ​ര​പ്പ​ട​വ്: മ​ങ്ക​ര​യി​ലെ ജോ​ൺ വ​ണ്ടി​പൂ​ളി​മൂ​ട് (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യ​മ്മ. മ​ക​ൾ: സി​ന്ധു. മ​രു​മ​ക​ൻ: ഷാ​ജു വെ​മ്പി​രി​യ​ൻ.