Obituary
ജാ​നു

ഇ​രി​ട്ടി: വി​ള​ക്കോ​ടെ ആ​ല​ക്കാ​ട​ൻ ജാ​നു (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ണ്ടി. മ​ക്ക​ൾ: ച​ന്ദ്രി​ക, സു​കു​മാ​ര​ൻ, പ​രേ​ത​രാ​യ ല​ളി​ത, ബാ​ബു. മ​രു​മ​ക്ക​ൾ: പു​രു​ഷോ​ത്ത​മ​ൻ, ല​ളി​ത, സു​രേ​ന്ദ്ര​ൻ, ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ നാ​ണി, ദേ​വു.