Obituary
വ​ർ​ഗീ​സ്

ക​ണി​ച്ചാ​ർ: കേ​ള​കം വ​ള​യം​ചാ​ലി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ക​ള​പ്പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ണി​ച്ചാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി അ​ട​യ്ക്കാ​ത്തോ​ട് ചീ​രം​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ജ​ൻ വ​ർ​ഗീ​സ് (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ, തൊ​ണ്ടി​യി​ൽ), സോ​ണി​യ, സോ​മി, സോ​മ, സി​സ്റ്റ​ർ ആ​ൻ​മേ​രി (സോ​ളി)​എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ക്ല​റി​ൻ മേ​രി (സോ​ജി) എ​സ്എ​ബി​എ​സ് (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പാ​ലാ​വ​യ​ൽ). മ​രു​മ​ക്ക​ൾ: ലൈ​സ സോ​ജ​ൻ (റി. ​മു​ഖ്യാ​ധ്യാ​പി​ക, മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ൾ, കേ​ള​കം), ബെ​ന്നി വെ​ട്ടി​യാം​ക​ണ്ട​ത്തി​ൽ (കീ​ഴ്പ്പ​ള്ളി), ബെ​ന്നി ഈ​ട്ടി​ക്ക​ച്ചാ​ലി​ൽ, മി​ൽ​സി സോ​മി.