Obituary
ഏ​ലി​യാ​മ്മ

നു​ച്യാ​ട് : കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ ഏ​ലി​യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് നു​ച്യാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​യം​മാ​ന​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ. മ​ക്ക​ൾ: ജ​യിം​സ്, ലൈ​സ, വ​ത്സ. മ​രു​മ​ക്ക​ൾ: മോ​ളി വെ​ട്ടി​ക്കാ​ട്ടി​ൽ, മാ​ത്യു ആ​നി​മൂ​ട്ടി​ൽ, ജോ​സ് മു​ത്തു​പ​റ​മ്പി​ൽ.