Obituary
സി​ജു

ചെ​റി​യ​അ​രീ​ക്ക​മ​ല : പ​ന​മ​ട​യ്ക്ക​ൽ സി​ജു (മാ​ണി-46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചെ​റി​യ​അ​രീ​ക്ക​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ പ​ന​മ​ട​യ്ക്ക​ൽ പാ​പ്പ​ച്ച​ൻ-​കു​ന്നേ​ൽ അ​ച്ചാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​നോ​യ് (ചെ​റി​യ​അ​രീ​ക്ക​മ​ല), സി​നി വേ​ളാ​ശേ​രി​ൽ (എ​ടൂ​ർ).