Obituary
കൃ​ഷ്ണ​ന്‍ കു​ട്ടി

ആ​ചാ​രി: പു​ന​ലൂ​ര്‍ ക​ല്ലാ​ര്‍ പ​ന്ത്ര​ണ്ടേ​ക്ക​ര്‍ പൊ​ന്ന​മ്മ ഭ​വ​നി​ല്‍ കൃ​ഷ്ണ​ന്‍ കു​ട്ടി ആ​ചാ​രി (89) അ​ന്ത​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പെ​ര​ചേ​രി കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ള്‍: മു​രു​കേ​ശ​ന്‍, രാ​ധാ​മ​ണി അ​മ്മാ​ള്‍. മ​രു​മ​ക​ള്‍: ശ്രീ​ക​ല.