Obituary
ത​മ്പി മേ​ശി​രി

കൂ​ടി​ക്ക​ട: അ​രി​വാ​ള്‍ മു​ക്കി​ല്‍ അ​മൃ​ത​ശേ​രി വീ​ട്ടി​ല്‍ ത​മ്പി മേ​ശി​രി (73) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് 12-ന് ​പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ല്‍. ഭാ​ര്യ: പ്ര​സ​ന്ന, മ​ക്ക​ള്‍: പ്ര​സീ​ത ത​മ്പി, പ്ര​വീ​ത ത​മ്പി, പ്ര​വീ​ണ്‍ ത​മ്പി. മ​രു​മ​ക്ക​ള്‍: ബൈ​ജു, മ​നു, ശ്യാ​മി​നി.