
സനൽ മോഹനകുമാർ
നെയ്യാറ്റിൻകര: പത്താംകല്ല് പുന്നറത്തല നവഗ്രാമം കൃഷ്ണഭവനിൽ സനൽ മോഹനകുമാർ (51) അന്തരിച്ചു. ഭാര്യ: സിന്ധു. മക്കൾ: എസ്.എസ്. സച്ചിൻ, എസ്.എസ്. സനന്ദു. മരുമകൻ: രാജേഷ്. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions