
ഭഗവതി അമ്മാൾ
മണ്ണന്തല: പൗഡിക്കോണം ജയ്പുരം സുബ്രഹ്മണ്യ സ്വാമി സേവാസമിതിക്ക് സമീപം ആർ.ആർ ഭവനിൽ ഭഗവതി അമ്മാൾ (63) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ ആചാരി. മക്കൾ: രജനി, രഞ്ജിത്ത്. മരുമക്കൾ: രാജേഷ് കുമാർ, ദീപ. സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions